2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കൊച്ചുവേളി- നിസാമുദ്ദീന്‍ സ്‌പെഷല്‍ ട്രെയിന്‍

തിരുവനന്തപുരം: കൊച്ചുവേളി, നിസാമുദ്ദീന്‍ സ്റ്റേഷനുകള്‍ക്കിടയില്‍ അടുത്ത രണ്ടാഴ്ച പൂര്‍ണമായി എയര്‍ കണ്ടീഷന്‍ ചെയ്ത പ്രതിവാര എക്‌സ്പ്രസ് സര്‍വിസ് (04426, 04425) നടത്തുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. കേരള എക്‌സ്പ്രസിന്റെ റൂട്ടിലായിരിക്കും സര്‍വിസ്. നിസാമുദ്ദീനില്‍ നിന്ന് ശനിയാഴ്ചകളായ  20നും 27നും രാവിലെ 5.55ന് പുറപ്പെടുന്ന വണ്ടി അടുത്ത തിങ്കളാഴ്ചകളില്‍ പകല്‍ 11ന് കൊച്ചുവേളിയിലെത്തും. തിരിച്ച് തിങ്കളാഴ്ചകളായ 22നും 29നും രാത്രി 11 മണിക്ക് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടുന്ന വണ്ടി അടുത്ത വ്യാഴാഴ്ചകളില്‍ പുലര്‍ച്ചെ മൂന്നു മണിക്ക് നിസാമുദ്ദീനിലെത്തും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.