2019 May 24 Friday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

കൈക്കുഞ്ഞിന്റെ വള പൊട്ടിച്ചെടുത്തു

കരുനാഗപ്പള്ളി: കൈക്കുഞ്ഞിന്റെ കൈയിലണിഞ്ഞിരുന്ന രണ്ടു പവന്‍ തൂക്കം വരുന്ന സ്വര്‍ണകൈവള  പൊട്ടിച്ചെടുത്തതായി പരാതി. കുലശേഖരപുരം കടത്തൂര്‍ കൊല്ലന്റെ വടക്കതില്‍ മുഹമ്മദ് ഇഖ്ബാല്‍-സുമയ്യ ദമ്പതികളുടെ രണ്ടര വയസ് പ്രായമുള്ള കുഞ്ഞിന്റെ വളയാണ് നഷ്ടപ്പെട്ടത്. പുത്തന്‍തെരുവിലുള്ള ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു സംഭവം. കരുനാഗപ്പള്ളി പൊലിസില്‍ പരാതി നല്‍കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.