2019 May 24 Friday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

കേരള സര്‍വകലാശാല

 

 

 

എം.ഫില്‍ പരീക്ഷ
വിവിധ പഠനവകുപ്പുകള്‍, തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജ് എന്നിവിടങ്ങളില്‍ 2015-16 ബാച്ചിലെ രണ്ടാം സെമസ്റ്റര്‍ എം.ഫില്‍ പരീക്ഷയ്ക്ക് പിഴകൂടാതെ ഓഗസ്റ്റ് എട്ട് (50 രൂപ പിഴയോടെ ആഗസ്റ്റ് 10, 250 രൂപ പിഴയോടെ ആഗസ്റ്റ് 12) വരെ അപേക്ഷിക്കാം.

ദ്വിദിന ശില്‍പശാല
ഗവേഷണ വിദ്യാര്‍ഥി യൂനിയന്‍ ഗവേഷണ രീതിശാസ്ത്രത്തില്‍ ദ്വിദിന ശില്‍പശാല ജൂലൈ 18, 19 തീയതികളില്‍ കാര്യവട്ടം കാമ്പസില്‍ നടത്തും. താല്‍പര്യമുള്ളവര്‍ ജൂലൈ 16-നകം രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍. 9747297666, 9947503071, 9995402973, 9809909056.

ബി.എ
എല്‍.എല്‍.ബി വൈവ
പത്താം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് ബി.എ എല്‍.എല്‍.ബി (ജൂലൈ 2016) പരീക്ഷയുടെ വൈവ ജൂലൈ 18, 19 തീയതികളില്‍ കേരള ലോ അക്കാദമിയിലും ജൂലൈ 25, 26 തീയതികളില്‍ ഗവ. ലോകോളജിലും രാവിലെ 9.30 മുതല്‍ വൈകുന്നേരം നാലുമണിവരെ നടത്തും.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.