2020 June 03 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കേരള സര്‍വകലാശാല വാര്‍ത്തകള്‍- 06.07.2016

പരീക്ഷകള്‍ മാറ്റി
കേരള സര്‍വകലാശാല ജൂലൈ ഏഴിന് നടത്താനിരു എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.

പി.ജി പരീക്ഷാകേന്ദ്രങ്ങള്‍
കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം ജൂലൈ 11-ന് തുടങ്ങുന്ന എം.എ /എം.എസ്‌സി എം.കോം (ഫൈനല്‍) പരീക്ഷകള്‍ക്ക് തിരുവനന്തപുരം കേന്ദ്രമായി അപേക്ഷിച്ചവര്‍ നീറമകര എന്‍.എസ്.എസ് കോളജ് (എം.കോം പെണ്‍കുട്ടികള്‍ – രജി.നം 1041415380 – 1041415650), എം.ജി കോളജ് (എം.കോം പെണ്‍കുട്ടികള്‍ – രജി.നം 1041415651 – 1041415868), ഗവ. വിമന്‍സ് കോളജ് (എം.കോം പെണ്‍കുട്ടികള്‍ – റീ അപിയറന്‍സ് & എല്‍.എസ്.സി – രജി.നം 1041415065 – 1041415137), കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് (എം. കോം ആണ്‍കുട്ടികള്‍ റഗുലര്‍ & എല്‍.എസ്.സി ആണ്‍കുട്ടികള്‍), ഗവ. സംസ്‌കൃത കോളജ് (എം.കോം ആണ്‍കുട്ടികള്‍ റീഅപിയറന്‍സ്, മ്യൂസിക്, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍), ആള്‍ സെയിന്റ് കോളജ് (എം.എ ഇംഗ്ലീഷ് പെണ്‍കുട്ടികള്‍), തുമ്പ സെന്റ് സേവിയേഴ്‌സ് കോളേജ് (എം.എ ഇംഗ്ലീഷ് ആണ്‍കുട്ടികള്‍, എം.എ ഹിന്ദി, എം.എ ഇസ്ലാമിക് ഹിസ്റ്ററി, സംസ്‌കൃതം, അറബിക്), വര്‍ക്കല ശ്രീ നാരായണ കോളജ് (മലയാളം), ധനുവച്ചപുരം വി.ടി.എം.എന്‍.എസ്.എസ് (എം.എ. ഹിസ്റ്ററി, ഫിലോസഫി), ചെമ്പഴന്തി ശ്രീ നാരായണ കോളജ് (എം.എ ഇക്കണോമിക്‌സ് & എം. എ പൊളിറ്റിക്കല്‍ സയന്‍സ്), ആറ്റിങ്ങല്‍ ഗവ. കോളജ് (എം.എസ്‌സി മാത്തമാറ്റിക്‌സ്), നെടുമങ്ങാട് ഗവ. കോളേജ് (എം.എ സോഷ്യോളജി), കൊല്ലം പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവര്‍ കൊല്ലം ശ്രീനാരായണ വനിതാ കോളേജ് (എം. കോം റഗുലര്‍ പെണ്‍കുട്ടികള്‍), കൊല്ലം ശ്രീനാരായണ കോളേജ് (എം.കോം – റീ അപിയറിന്‍സ് പെകുണ്‍കുട്ടികളും എല്ലാ ആണ്‍കുട്ടികളും), ടി.കെ.എം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് (എം.എ ഹിസ്റ്ററി, ഇക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, അറബിക്, ഹിന്ദി, മ്യൂസിക്), ചാത്തൂര്‍ ശ്രീ നാരായണ കോളജ് (എം.എ ഇംഗ്ലീഷ്), കൊ’ിയം എം.എം.എന്‍.എസ്.എസ് കോളേജ് (എം.എ. മലയാളം, എം.എസ്‌സി മാത്തമാറ്റിക്‌സ്), ചവറ ബേബിജോ മെമ്മോറിയല്‍ കോളേജ് (സോഷ്യോളജി, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, സംസ്‌കൃതം) എിവിടങ്ങളില്‍ നിുന്നും ഹാള്‍ടിക്കറ്റ് വാങ്ങി അവിടെത്തന്നെ പരീക്ഷയെഴുതണം.
ആലപ്പുഴ എസ്.ഡി കോളേജ്, പന്തളം എന്‍.എസ്.എസ് കോളജ് എിവിടങ്ങള്‍ പരീക്ഷാകേന്ദ്രങ്ങളായിരിക്കും.
സര്‍വകലാശാല പരിധിക്ക് പുറത്ത് പരീക്ഷാകേന്ദ്രങ്ങള്‍ ആവശ്യപ്പെട്ടവര്‍ കണ്ണൂര്‍ മട്ടന്നൂന്‍ കോണ്‍കോര്‍ഡ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ്, തൃശ്ശൂര്‍ ഇരിങ്ങാലക്കുട നമ്പൂതിരീസ് കോളജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍, കോട്ടയം ഏറ്റുമാനൂര്‍ എം.സി വര്‍ഗ്ഗീസ് കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്, മലപ്പുറം ഫലാഹിയ അറബിക് കോളജ്, പാലക്കാട് ചെര്‍പ്പുളശ്ശേരി ഐഡിയല്‍ ട്രെയിനിംഗ് കോളജ് എിവിടങ്ങളില്‍ നിന്നും ഹാള്‍ടിക്കറ്റ് വാങ്ങി അവിടെത്തന്നെ പരീക്ഷയെഴുതണം. ഓലൈനായി അപേക്ഷിച്ചവര്‍ ഹാള്‍ടിക്കറ്റ് വെബ്‌സൈറ്റില്‍ നിന്നും ഡൗലോഡ് ചെയ്യണം.

ബി.ടെക് ടൈംടേബിള്‍
കേരള സര്‍വകലാശാല എട്ടാം സെമസ്റ്റര്‍ ബി.ടെക് 2013 സ്‌കീം കോഴ്‌സ് കോഡില്‍ വരു നാലാം സെമസ്റ്റര്‍ പാര്‍ട്ട് ടൈം റീസ്ട്രക്‌ച്ചേര്‍ഡ് മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് ബ്രാഞ്ച് പരീക്ഷയുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ (ംംം.സലൃമഹമൗിശ്‌ലൃശെ്യേ.മര.ശി) ലഭിക്കും.

ഡിപ്ലോമ ഇന്‍ സൈബര്‍ ലാ ഫലം
കേരള സര്‍വകലാശാല മേയില്‍ നടത്തിയ ഡിപ്ലോമ ഇന്‍ സൈബര്‍ ലാ & സെക്യൂരിറ്റി പരീക്ഷാഫലം വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) ലഭിക്കും.

ബി.ഫാം ഫലം
കേരള സര്‍വകലാശാല ഏപ്രിലില്‍ നടത്തിയ ഓം വര്‍ഷ ബി.ഫാം സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂലൈ 25 വരെ അപേക്ഷിക്കാം.

ഗവേഷണ രീതിശാസ്ത്ര ശില്പശാല
കേരള സര്‍വകലാശാല കാര്യവട്ടം മലയാള പഠനവകുപ്പ് റിസര്‍ച്ചേഴ്‌സ് ഫോറം ഗവേഷണരീതിശാസ്ത്രം എന്ന വിഷയത്തില്‍ ദ്വിദിന ശില്പശാല ജൂലൈ 11, 12 തിയതികളില്‍ നടത്തും. പി.എച്ച്.ഡി. കോഴ്‌സ് വര്‍ക്ക് പരീക്ഷയുടെ ഒന്നാം പേപ്പറിനെ മുന്‍നിര്‍ത്തിയാണ് ശില്പശാല സംഘടിപ്പിക്കുത്. താല്പര്യമുള്ള ഗവേഷകര്‍ മലയാള പഠനവകുപ്പുമായി ബന്ധപ്പെടുക. ഫോ – 0471-2308459.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.