2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കേരള സര്‍വകലാശാലാ അറിയിപ്പുകള്‍- 08-03-2017

ബി.എ ഫലം
ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.എ (2013-ന് മുമ്പുള്ള അഡ്മിഷന്‍) പരീക്ഷാഫലം വെബ്‌സൈറ്റില്‍ (ംംം.സലൃമഹമൗിശ്‌ലൃശെ്യേ.മര.ശി) ലഭിക്കും. പുനര്‍മൂല്യനിര്‍ണ്ണയത്തിന് ഓണ്‍ലൈനായി മാര്‍ച്ച് 25 വരെ അപേക്ഷിക്കാം.
ബി.കോം (ആന്വല്‍ സ്‌കീം) സപ്ലിമെന്ററി ഫലം
2016 ഒക്‌ടോബറില്‍ നടത്തിയ അവസാന വര്‍ഷ ബി.കോം (ആന്വല്‍ സ്‌കീം) സപ്ലിമെന്ററി പരീക്ഷയുടെ ഫലം സര്‍വകലാശാല വെബ്‌സൈറ്റില്‍ (ംംം.സലൃമഹമൗിശ്‌ലൃശെ്യേ.മര.ശി) ലഭിക്കും.പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏപ്രില്‍ എട്ട് വരെ അപേക്ഷിക്കാം. സപ്ലിമെന്ററി പരീക്ഷക്ക് പിഴകൂടാതെ മാര്‍ച്ച് 21 (50 രൂപ പിഴയോടെ മാര്‍ച്ച് 23, 250 രൂപ പിഴയോടെ മാര്‍ച്ച് 25) വരെ അപേക്ഷിക്കാം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.