2019 December 13 Friday
ഐക്യാഹ്വാനം ചെയ്ത് റിയാദിൽ ഗൾഫ് ഉച്ചകോടി

കേരള വെറ്ററിനറി സര്‍വകലാശാലയില്‍ ഡെപ്യൂട്ടേഷന്‍

തിരുവനന്തപുരം: കേരള വെറ്ററിനറി സര്‍വകലാശാലയുടെ തൃശൂര്‍ ജില്ലയിലെ വിവിധ യൂനിറ്റുകളില്‍ സെക്ഷന്‍ ഓഫിസര്‍ തസ്തികയിലേക്ക് ഡെപ്യുട്ടേഷന് അപേക്ഷിക്കാം. അപേക്ഷകള്‍ രജിസ്ട്രാര്‍, കേരള വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റി ഹെഡ്ക്വാര്‍ട്ടേഴ്‌സ്, പൂക്കോട്, ലക്കിടി പി.ഒ, വയനാട്  76 എന്ന വിലാസത്തില്‍ ലഭിക്കണം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.