2019 May 24 Friday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

കേരളപ്പിറവി ദിനത്തില്‍ കോണ്‍ഗ്രസിന്റെ അരിസമരം

കണ്ണൂര്‍: കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിനു ജില്ലയില്‍ 93 കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ് അരിസമരം നടത്തുമെന്നു ഡി.സി.സി പ്രസിഡന്റ് കെ സുരേന്ദ്രന്‍.
റേഷനരിയും ഗോതമ്പുമൊക്കെ സാധാരണക്കാര്‍ക്ക് നിഷേധിക്കുകയും റേഷന്‍ കടകളെ നോക്കുകുത്തിയാക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നിലപാടിനെതിരായിട്ടാണ് അരിസമരം നടത്തുന്നത്.
മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ വൈകുന്നേരം പഞ്ചായത്ത് കേന്ദ്രങ്ങളിലായിരിക്കും അരിസമരമെന്ന് സുരേന്ദ്രന്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.