2019 December 07 Saturday
ഇന്ത്യയും സഊദിയും 2020 ലെ ഹജ്ജ് കരാർ ഒപ്പ് വെച്ചു

കേരളത്തില്‍ നിന്ന് ഗുജറാത്തിലേക്കുള്ള ദൂരം

പി.എ മുഹമ്മദ് റാഫി പേഴക്കാപ്പിള്ളി, മുവാറ്റുപുഴ

സവര്‍ണ ഹിന്ദുക്കളുടെ പാര്‍ട്ടിയായാണ് ഭാരതീയ ജനതാ പാര്‍ട്ടി അറിയപ്പെടുന്നത്. പാര്‍ട്ടിയില്‍ ദലിതനോ മറ്റു ന്യൂനപക്ഷങ്ങള്‍ക്കോ തീരെ തന്നെ സ്ഥാനം നല്‍ക്കുന്നില്ല എന്ന് മാത്രമല്ല. ഉത്തരേന്ത്യയില്‍ ദലിതരെയും മറ്റു ന്യൂനപക്ഷങ്ങളെയും തല്ലിച്ചതച്ച് നരനായാട്ട് നടത്തുന്നതിനും കൂട്ടുനില്‍ക്കുകയും ചെയ്യുന്നു.
സവര്‍ണ ഹിന്ദുത്വത്തിന്റെ മുഖംമൂടി മാറ്റിവച്ച്  സാധാരണക്കാരില്‍ സാധാരണക്കാരനായി അഭിനയിക്കാന്‍ ഭാരതീയ ജന സംഘത്തിന്റെ നേതാവായ ദീനദയാല്‍ ഉപാധ്യയുടെ  അണിഞ്ഞു കൊണ്ടാണ് രംഗത്തിറങ്ങുന്നത്. എന്നും മതേതരത്വത്തിന് കൂട്ട് നില്‍ക്കുന്ന നാടാണ് കേരളത്തിന്റേത്. മതേതര കക്ഷികള്‍ക്കും മതകക്ഷികള്‍ക്കും ഇടതു കക്ഷികള്‍ക്കും കേരളത്തില്‍ ഏറ്റവും കൂടുതല്‍ വേരോട്ടമുണ്ടായതും. അത് തിരിച്ചറിഞ്ഞാണ് മതേതര പ്രേമികള്‍ ഉണരേണ്ടത്.
 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.