2018 September 24 Monday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല.
-ഭഗവത്ഗീത

കേന്ദ്ര ഉന്നതതല യോഗം ഇന്ന്; പ്രളയക്കെടുതി പരിഗണിക്കില്ല

 

ന്യൂഡല്‍ഹി: പ്രളയ ദുരിതത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ക്കുള്ള ദുരിതാശ്വാസ സഹായം തീരുമാനിക്കാനുള്ള കേന്ദ്ര ഉന്നതതല യോഗം ഇന്ന് നടക്കും.
കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിന്റെ അധ്യക്ഷതയിലാണ് യോഗം.
എന്നാല്‍, കേരളത്തിലെ പ്രളയക്കെടുതി യോഗത്തില്‍ പരിഗണിക്കില്ല. ഇതിനുവേണ്ടി സംസ്ഥാനം റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാട്. എന്നാല്‍, യു.പി, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ വിളനാശം യോഗം പരിഗണിക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.