2019 February 18 Monday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

കെ ടെറ്റ്: മൂന്നുവരെ അപേക്ഷിക്കാം

തിരുവനന്തപുരം: കെ ടെറ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഡിസംബര്‍ മൂന്നുവരെ അപേക്ഷ സമര്‍പ്പിക്കാം.
കാറ്റഗറി ക ആന്‍ഡ് കക പരീക്ഷകള്‍ ഡിസംബര്‍ 28നും കാറ്റഗറി കകക ആന്‍ഡ് കഢ പരീക്ഷകള്‍ ഡിസംബര്‍ 30നും നടക്കും. ഓണ്‍ലൈന്‍ അപേക്ഷയും ഫീസും ംംം.സലൃമഹമുമൃലലസവെമയവമ്മി.ശി വെബ്‌സൈറ്റ് സലേ.േസലൃമഹമ.ഴീ്.ശി വെബ്‌പോര്‍ട്ടല്‍ എന്നിവ വഴി നവംബര്‍ 20 മുതല്‍ ഡിസംബര്‍ മൂന്ന് വരെ സമര്‍പ്പിക്കാം. ഒന്നിലധികം കാറ്റഗറികള്‍ക്ക് അപേക്ഷിക്കുന്നവര്‍ ഓരോ കാറ്റഗറിക്കും 500 രൂപാ വീതവും ടഇഠജഒഹശിറ വിഭാഗത്തിലുള്ളവര്‍ 250 രൂപാ വീതവും അടയ്ക്കണം.
അഡ്മിറ്റ് കാര്‍ഡ് ഡിസംബര്‍ 15 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.