2019 April 21 Sunday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

കെ.എ.ടി.എഫ് ഹയര്‍ സെക്കന്‍ഡറി ഭാരവാഹികള്‍

 

കോഴിക്കോട്: കെ.എ.ടി.എഫ് ഹയര്‍ സെക്കന്‍ഡറി വിഭാഗം ഭാരവാഹികളായി മുഹമ്മദലി മിശ്ക്കാത്തി (ചെയര്‍മാന്‍), എം.ടി അബ്ദുല്‍ ഗഫൂര്‍, ഷെഫീഖുദ്ദീന്‍ കൊല്ലം (വൈസ് ചെയര്‍മാന്‍മാര്‍), കെ.എം ഹസന്‍ മാസ്റ്റര്‍ വെള്ളിപറമ്പ (ജന. കണ്‍വീനര്‍), മഹബൂബ് അലി, ഫൈസല്‍ (ജോ. കണ്‍വീനര്‍മാര്‍), ഇസ്മാഈല്‍ മുജദ്ദിദി (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.