2019 April 25 Thursday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

കെ.എസ്.ടി.യു ഭാരവാഹികള്‍

കോഴിക്കോട്: കെ.എസ്.ടി.യു സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു. എ.കെ സൈനുദ്ദീന്‍ മലപ്പുറം (പ്രസി), വി കെ. മൂസ കോഴിക്കോട് (ജന. സെക്ര), അബ്ദുല്ല വാവൂര്‍ മലപ്പുറം (ഓര്‍ഗനൈസിങ് സെക്ര.), അബ്ദുല്‍കരീം പടുകുണ്ടില്‍ പാലക്കാട് (ട്രഷറര്‍).
എ.സി അത്താവുല്ല കാസര്‍കോട്, യുസഫ് ചെല്ലപ്പള്ളി കൊല്ലം, എം.എം ജിജുമോന്‍ തിരുവനന്തപുരം, എം.എസ് സിറാജ് തൃശൂര്‍ , പി.വി ഹുസയിന്‍ മലപ്പുറം, സി. എം അലി പാലക്കാട് ( വൈ പ്രസി) , ബഷീര്‍ ചെറിയണ്ടി കണ്ണൂര്‍, പി.പി മുഹമ്മദ് വയനാട്, എം. അഹമ്മദ് മലപ്പുറം, പി.കെ.എം ശഹീദ് മലപ്പുറം, പി.കെ അസീസ് കോഴിക്കോട്, പി.ടി.എം ഷറഫുന്നിസ കോഴിക്കോട്, എം.എ സൈയ്ദ് മുഹമ്മദ് എറണാകുളം (സെക്രട്ടറി).
മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ് കൗണ്‍സില്‍ മീറ്റ് ഉദ്ഘാടനം ചെയ്തു. പി.കെ.സി അബ്ദുറഹ്മാന്‍, കെ. മുഹമ്മദ് ഇസ്മാഈല്‍ ഒ.കെ കുഞ്ഞബ്ദുല്ല തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.