2019 September 20 Friday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

കൂറ്റന്‍ തിമിംഗലം കരക്കടിഞ്ഞു

വലിയപറമ്പ: വലിയപറമ്പ കടല്‍ തീരത്ത് കൂറ്റന്‍ തിമിംഗലം കരക്കടിഞ്ഞു.
 വലിയപറമ്പ പഞ്ചായത്ത് ഓഫിസിന് പടിഞ്ഞാറുഭാഗത്ത് ഞായറാഴ്ച്ച വൈകീട്ടോടെയാണ് ചത്ത് അഴുകിയ നിലയില്‍ തിമിംഗലം കരക്കടിഞ്ഞത്. പ്രദേശത്ത് ദുര്‍ഗന്ധം വമിച്ചുതുടങ്ങിയതോടെയാണ് തിമിംഗലം കരക്കടിഞ്ഞത് പ്രദേശത്തുകാര്‍ അറിയുന്നത്.
സഭവം ഗ്രാമപഞ്ചായത്ത് അധികൃതരെയും ആരോഗ്യ വകുപ്പിനെയും അറിയിച്ചതിനെ തുടര്‍ന്ന് ഇന്നലെ ഉച്ചയോടെ തീരത്ത് തന്നെ സംസ്‌കരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News