2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കൂട്ടധര്‍ണ നടത്തി

കോവളം: സംസ്ഥാനസര്‍ക്കാരിന്റെ ജന ദ്രോഹ നയങ്ങള്‍ക്കെതിരെ യു.ഡി.എഫ്. കോവളം നിയോജകമണ്ഡലം കമ്മിറ്റി കോട്ടുകാല്‍ വില്ലേജാഫീസിന് മുന്നില്‍ നടത്തിയ കൂട്ടധര്‍ണ എം.വിന്‍സെന്റ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കോളിയൂര്‍ ദിവാകരന്‍ നായര്‍ അധ്യക്ഷനായി.  എന്‍.എ. റസാഖ്, ശ്രീകുമാരന്‍ നായര്‍, സുരേന്ദ്രനാഥ്, അയൂബ്ഖാന്‍, വെങ്ങാനൂര്‍ ശ്രീകുമാര്‍, ശിവകുമാര്‍, വട്ടവിളവിജയന്‍, മുജീബ് റഹുമാന്‍, ജോയി, സുധീര്‍, രാധാകൃഷ്ണന്‍, സോമന്‍, സരസദാസ്, പി.കെ.സാം ദേവ്, ആഗ്‌നസ് റാണി, വിന്‍സന്റ് ഡി പോള്‍, ആസ്റ്റിന്‍ഗോമസ്, ഷിനു, അഡോല്‍ഫ് മൊറൈസ്, വിപിന്‍ ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.