2018 September 26 Wednesday
മടിയന്മാരുടെ പ്രാര്‍ഥന ദൈവം കേള്‍ക്കില്ല
സൈറസ്

കുഫോസില്‍ ലാബ് അസിസ്റ്റന്റ്

കുഫോസില്‍ ലാബ് അസിസ്റ്റന്റ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഒരു ഒഴിവാണുള്ളത്. പ്ലസ്ടു സയന്‍സ് വിഷയം പഠിച്ചവര്‍ക്ക് അപേക്ഷിക്കാം.
പ്രായപരിധി 18നും 36നുമിടയില്‍. പ്രതിദിന ശമ്പളം 350 രൂപയാണ്. പ്രായം, യോഗ്യത, ജാതി, പ്രവൃത്തിപരിചയം എന്നിവ ഉള്‍പ്പെടുത്തിയ അപേക്ഷ ജൂണ്‍ ആറിനു വൈകീട്ട് അഞ്ചിനു മുന്‍പു രജിസ്ട്രാര്‍, കുഫോസ്, പനങ്ങാട് പി.ഒ, എറണാകുളം 682 506 എന്ന വിലാസത്തില്‍ അയക്കണം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.