2017 July 27 Thursday
അവനാത്മ സുഖത്തിനാചരിക്കുന്നവ അപരനു സുഖത്തിനായ് വരേണം
ശ്രീനാരായണ ഗുരു

കുന്ദമംഗലം മണ്ഡലം മുസ്‌ലിം ലീഗ് ഭാരവാഹികള്‍

 

മാവൂര്‍: കുന്ദമംഗലം നിയോജക മണ്ഡലം മുസ്‌ലിം ലീഗ് ഭാരവാഹികള്‍: കെ. മൂസ മൗലവി (പ്രസിഡന്റ്), എ.ടി ബഷീര്‍ ഹാജി, കെ.പി കോയ, കെ.കെ കോയ (വൈസ് പ്രസിഡന്റ്), ഖാലിദ് കിളിമുണ്ട (ജന. സെക്രട്ടറി), എന്‍.പി അഹമ്മദ് മാവൂര്‍, സി. മരക്കാരുട്ടി, വി.പി മുഹമ്മദ് (ജോ. സെക്രട്ടറി), എന്‍.പി ഹംസ മാസ്റ്റര്‍ ( ട്രഷറര്‍).
പുവ്വാട്ടുപറമ്പ് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന കൗണ്‍സില്‍ യോഗം പി.കെ ഫിറോസ് ഉദ്ഘാടനം ചെയ്തു. ചിറ്റടി അഹമ്മദ്കുട്ടി ഹാജി അധ്യക്ഷനായി. റിട്ടേണിങ് ഓഫിസര്‍മാരായ വി.കെ ഹുസൈന്‍ കുട്ടി, സി.പി.എ അസീസ് മാസ്റ്റര്‍, അഡ്വ. ആലിക്കോയ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
യു.സി രാമന്‍, കെ.എ ഖാദര്‍ മാസ്റ്റര്‍, ടി.പി ചെറൂപ്പ, പുവ്വാട്ട് മൊയ്തീന്‍ ഹാജി, ഹംസ ഹാജി തയ്യില്‍, കെ.എം.എ റഷീദ്, എ.കെ ഷൗക്കത്തലി, എം.ബാബുമോന്‍, സി.ടി മുഹമ്മദ് ഷരീഫ് സംസാരിച്ചു.

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.