2018 September 22 Saturday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

കുട്ടികള്‍ക്ക് 15 കഥകള്‍


മാക്‌സലന്റ് മള്‍ട്ടിമീഡിയ
വില 40.00 രൂപ

സബിദ ഇഖ്ബാല്‍

കുട്ടികള്‍ക്കു ഹൃദ്യമായി വായിക്കാവുന്ന ഗുണപാഠങ്ങള്‍ അടങ്ങിയ കഥകള്‍. കുട്ടികളെ ആകര്‍ഷിക്കുന്ന മനോഹരമായ ചിത്രങ്ങള്‍. ആശാരിയും സിംഹവും, കുരങ്ങന്മാരും മിന്നാമിനുങ്ങും, പിശുക്കന്മാരുടെ തലവന്‍, തിത്തിരിപക്ഷിയും കുട്ടികളും, സുല്‍ത്താനും വൈദ്യനും എന്നിങ്ങനെ 15 കഥകള്‍.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.