2019 July 22 Monday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

കുട്ടികളില്‍ പോഷകാഹാരം: യൂനിസെഫ് സര്‍വെ തുടങ്ങുന്നു

ന്യൂഡല്‍ഹി: സര്‍ക്കാരുമായി ചേര്‍ന്നു രാജ്യത്തെ കുട്ടികളുടെ പോഷകാഹാരത്തെക്കുറിച്ചു സര്‍വെ നടത്താന്‍ യുനിസെഫ് തീരുമാനം. ഇതിനായി പ്രത്യേക ടീമിനെ നിയോഗിക്കാനും യുനിസെഫ് ന്യൂട്രീഷ്യന്‍ സ്‌പെഷലിസ്റ്റ് ജീ ഹ്യൂന്‍ റേ അറിയിച്ചു. സര്‍വെയില്‍ സൂക്ഷ്മമായ പോഷകാഹാര ഗുണമുള്ള ഭക്ഷണം, വിറ്റാമിന്‍, ധാതുക്കള്‍ തുടങ്ങിയവയുടെ കുറവു കുട്ടികളില്‍ എത്രമാത്രമുണ്ടെന്നു വിലയിരുത്തും. അടുത്ത വര്‍ഷം ആദ്യത്തോടെയായിരിക്കും സര്‍വെ നടപടികള്‍ തുടങ്ങുകയെന്നും യുനിസെഫ് അറിയിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.