2020 April 08 Wednesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

കുടുംബസംഗമം ശ്രദ്ധേയമായി

ചെറുവത്തൂര്‍: വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുവത്തൂര്‍ യൂനിറ്റിന്റെ കുടുംബസംഗമം മത്സരങ്ങളും കലാപരിപാടികള്‍കൊണ്ടും ശ്രദ്ധേയമായി. 

വ്യാപാരികളും കുടുംബാംഗങ്ങളുമായി ആയിരത്തിഅഞ്ഞൂറോളം പേര്‍ പങ്കെടുത്തു. ജില്ലാ പ്രസിഡന്റ് അഹമ്മദ് ശരീഫ് ഉദ്ഘാടനം ചെയ്തു. പി.പി മുസ്തഫ അധ്യക്ഷനായി. നിയുക്ത എം.എല്‍.എ എം.രാജഗോപാലന് ചടങ്ങില്‍ സ്വീകരണം നല്‍കി. പി.പി മുസ്തഫ ഉപഹാര സമര്‍പ്പണം നടത്തി. മാധവന്‍ മണിയറ,ജോസ് തയ്യില്‍, ഗിരീഷ് ചീമേനി, എ.വി രവീന്ദ്രന്‍, കെ.ലക്ഷ്മണന്‍ സംസാരിച്ചു


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.