2019 August 25 Sunday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

കുടിവെള്ള പദ്ധതികളുടെ സമര്‍പ്പണം നാളെ

എകരൂല്‍: വള്ളിയോത്ത് ശാഖാ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രവാസികളുടെ സഹകരണത്തോടെ നിര്‍മിച്ച ബൈത്തുറഹ്മ ,ശിഹാബ് തങ്ങള്‍ കുടിവെള്ള പദ്ധതികളുടെ സമര്‍പ്പണം നാളെ വള്ളിയോത്ത് വച്ച് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി നിര്‍വഹിക്കും.
 എം.കെ രാഘവന്‍ എം.പി മുഖ്യാതിഥി ആയിരിക്കും. സി. മോയിന്‍ കുട്ടി, പാറക്കല്‍ അബ്ദുള്ള എം.എല്‍.എ, വി.എം ഉമര്‍ മാസ്റ്റര്‍, നജീബ് കാന്തപുരം, അഡ്വ. ഫൈസല്‍ ബാബു മലപ്പുറം തുടങ്ങിയവര്‍ പങ്കെടുക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News