2018 October 19 Friday
എല്ലാ മനുഷ്യരോടും തുല്യമായ പെരുമാറ്റമാണ് സമത്വം

കുഞ്ഞിനെ ഉപേക്ഷിച്ച് ഒളിച്ചോടിയ അമ്മയും കാമുകനും റിമാന്‍ഡില്‍

കൊയിലാണ്ടി: ആറു വയസുകാരനെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയെയും കാമുകനെയും കോടതി റിമാന്‍ഡ് ചെയ്തു. കാപ്പാട് മാപ്പിളകത്ത് രാഗിഷ (26), കാമുകനായ അത്തോളി കൊളക്കാട് എടവലത്ത് കണ്ടിമീത്തല്‍ സജിലേഷ് (28) എന്നിവര്‍ക്കെതിരേ കൊയിലാണ്ടി പൊലിസ് ചാര്‍ജ് ചെയ്ത ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കൊയിലാണ്ടി ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.