2019 June 17 Monday
നമ്മളിലുള്ള നന്മയാണു നമ്മുടെ നീതിബോധം -തിരുവള്ളുവര്‍

കീഴാറ്റൂരില്‍ സി.പി.എമ്മിനെതിരേ എല്ലാ അലവലാതികളും ഒന്നിച്ചു

പി.ജയരാജന്‍

കീഴാറ്റൂരില്‍ സി.പി.എമ്മിനെതിരേ എല്ലാ അലവലാതികളും ഒന്നിച്ചു. മാവോയിസ്റ്റുകളുടെ സഹായത്തോടെ ആരംഭിച്ച കീഴാറ്റൂര്‍ സമരം ആര്‍.എസ്.എസ് റാഞ്ചി. മാവോയിസ്റ്റുകള്‍ക്കു പിന്നാലെ ജമാഅത്തെ ഇസ്‌ലാമിയും പോപ്പുലര്‍ ഫ്രണ്ടും ആര്‍.എസ്.എസും കീഴാറ്റൂരിലെത്തി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.