2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കീരിക്കാട് മുസ്‌ലിം ജമാഅത്ത് ഹജ്ജ് യാത്രയയപ്പ് നടത്തി

കായംകുളം: കീരിക്കാട് മുസ്‌ലിം ജമാഅത്തിന്റ ആഭിമുഖ്യത്തില്‍  ഹജ്ജിന് പോകുന്നവര്‍ക്ക് യാത്രയയപ്പും പ്രാര്‍ത്ഥനയും നടത്തി.
ജമാ അത്ത് പ്രസിഡന്റ് സൈനുല്‍ ആബ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു .ഖത്തീബ് ഷിഹാബുദ്ധീന്‍ സഖാഫി ഉദ്ഘാടനം ചെയ്തു മുഹമ്മദ് സ്വാലിഹ് ഫൈസി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി.എസ് സൈഫുദ്ദീന്‍ മാര്‍വല്‍, എ എ വാഹിദ് ,ഒ ഹാലിദ്,കെ മുഹമ്മദ് കുഞ്ഞ്, ഷാജഹാന്‍ മുസ്ലിയാര്‍ വന്ദികപ്പള്ളി,അബ്ദുറഷീദ് ചെട്ടിയത്ത് എന്നിവര്‍ സംസാരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.