2018 September 24 Monday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല.
-ഭഗവത്ഗീത

കിറ്റ്‌സില്‍ ബി.ബി.എ സ്‌പോട്ട് അഡ്മിഷന്‍

 

സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ആയ കിറ്റ്‌സിന്റെ മൂന്ന് വര്‍ഷ ബി.ബി.എ. ഡിഗ്രി കോഴ്‌സില്‍ കേരള സര്‍വകലാശാല അധികമായി അനുവദിച്ച മാനേജ്‌മെന്റ് ക്വാട്ടയില്‍ ഒഴിവുളള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ 16ന് രാവിലെ 11ന് നടക്കും. താത്പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും, യൂണിവേഴ്‌സിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത അപേക്ഷ ഫോമും, ഫീസും സഹിതം തിരുവനന്തപുരം തൈക്കാടുളള കിറ്റ്‌സിന്റെ ഓഫീസില്‍ എത്തണം. നേരത്തെ അപേക്ഷിച്ചിട്ടുളളവര്‍ക്കും പങ്കെടുക്കാം


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.