2018 September 24 Monday
ലോകത്തെ മാറ്റിമറിക്കാന്‍ ഇറങ്ങുന്നവര്‍ ആദ്യം സ്വയം മാറ്റിമറിക്കട്ടെ
സോക്രട്ടീസ്

കിറ്റി ഷോ: വൈദഗ്ധ്യമുള്ളവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു

 

സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പ് നടപ്പാക്കുന്ന കമ്യൂണിറ്റി ആര്‍ക്കൈവ്‌സ് പദ്ധതിയുടെ ഭാഗമായി കിറ്റി ഷോ അവതരിപ്പിക്കാന്‍ വൈദഗ്ധ്യവും മുന്‍പരിചയവുമുള്ള വ്യക്തികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

ചരിത്ര/സ്വകാര്യ രേഖകളുടെ പ്രാധാന്യം സമൂഹത്തില്‍ എത്തിക്കുന്നതിനും, പുതുതലമുറയില്‍ ചരിത്രാവബോധം സൃഷ്ടിക്കുന്നതിനും ആകര്‍ഷകമായ രീതിയിലാണ് കിറ്റിഷോ അവതരിപ്പിക്കേണ്ടത്. അപേക്ഷിക്കേണ്ട അവസാന തീയതി: ഫെബ്രുവരി 26. വിലാസം: ഡയറക്ടര്‍, സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പ്, നാളന്ദ, തിരുവനന്തപുരം3. ഫോണ്‍: 0471 2311547.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.