2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കിടപ്പിലായ ആദിവാസി സ്ത്രീ വാടക വീട്ടില്‍ നരകിക്കുന്നു

പനമരം: കിടപ്പിലായ ആദിവാസി സ്ത്രീ വാടക വീട്ടില്‍ നരകിക്കുമ്പോള്‍ അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ലെന്ന് പരാതി.
പനമരം 13-ാം വാര്‍ഡില്‍ ഓടക്കൊല്ലി തൂക്കുപാലത്തിനടുത്ത് പരേതനായ കറപ്പന്റെ ഭാര്യ പാറ്റ(70)ആണ് നരക ജീവിതം നയിക്കുന്നത്. തളര്‍വാതം വന്ന് രണ്ട് വര്‍ഷത്തോളമായി പാറ്റ കിടപ്പിലായിട്ട്. കരിമ്പുമ്മലിലായിരുന്നു ഇവര്‍ ആദ്യം താമസിച്ചിരുന്നത്. കറപ്പന്‍ മരിച്ചതോടെ മകള്‍ ലീലയുടെ കൂടെ ഓക്കൊല്ലിയിലെത്തി. ലീലയുടെ ഭര്‍ത്താവ് കുമാര്‍ കൂലിപ്പണിയെടുത്താണ് കുടുംബം കഴിയുന്നത്.
പാറ്റയുടെ ചികിത്സ ചിലവും വാടകയുമൊക്കെ കുമാറിന്റെ ബാധ്യതയാണ്. ദ്രവരൂപത്തിലുള്ള ഭക്ഷണമാണ് പാറ്റക്ക് കഴിക്കാനാകു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.