2018 November 21 Wednesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

കിങ്ഫിഷര്‍ വിമാനക്കമ്പനിയുടെ ഉടമകള്‍ ഗാന്ധി കുടുംബമെന്ന് ബി.ജെ.പി

ന്യൂഡല്‍ഹി: ബാങ്ക് തട്ടിപ്പിനു ശേഷം രാജ്യം വിടുന്ന കാര്യം ധനമന്ത്രി അരുണ്‍ജെയ്റ്റ്‌ലിയോട് പറഞ്ഞിരുന്നുവെന്ന വിജയ് മല്യയുടെ വെളിപ്പെടുത്തലോടെ പ്രതിസന്ധിയിലായ ബി.ജെ.പി പ്രതിരോധവുമായി രംഗത്ത്.
ബിജെ.പിക്കെതിരേ ശക്തായ ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയതോടെ ഇതിനെ പ്രതിരോധിക്കാനായി വിജയ് മല്യയുടെ കിങ്ഫിഷര്‍ വിമാനക്കമ്പനിയില്‍ ഗാന്ധി കുടുംബത്തിനും പങ്കാളിത്തമുണ്ടെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്. കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ യഥാര്‍ഥ ഉടമസ്ഥന്‍ രാഹുല്‍ ഗാന്ധിയെന്നാണ് ഇന്നലെ ബി.ജെ.പി വക്താവ് സാംബിത് പത്ര പറഞ്ഞത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.