2019 September 17 Tuesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

കിക്മയില്‍ എന്‍.യു.എല്‍.എം കോഴ്‌സുകള്‍

നാഷണല്‍ അര്‍ബന്‍ ലൈവ്‌ലിഹുഡ്‌സ് മിഷന്റെയും, കുടുംബശ്രീ മിഷന്റെയും ആഭിമുഖ്യത്തില്‍ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോഓപ്പറേറ്റീവ് മാനേജ്‌മെന്റ് (കിക്മ)യില്‍ സൗജന്യമായി നടത്തുന്ന മൂന്ന് മാസത്തെ ജൂനിയര്‍ മാര്‍ക്കറ്റിംഗ് അസോസിയേറ്റ്, അക്കൗണ്ടിംഗ് അസിസ്റ്റന്റ് വിത്ത് റ്റാലി, അക്കൗണ്ടിംഗ് എന്നീ റസിഡന്‍ഷ്യല്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. പ്രായം : 1835 നും മദ്ധ്യേ. അപേക്ഷകള്‍ കിക്മ വെബ്‌സൈറ്റിലും (www.kicmakerala.in) നെയ്യാര്‍ഡാമിലുള്ള കിക്മ ഓഫീസിലും ലഭ്യമാണ് കൂടുതല്‍ വിവരങ്ങള്‍ 8547618290 / 9995302006 എന്നീ നമ്പറില്‍ ലഭ്യമാണ്. അവസാന തീയതി നവംബര്‍ 17.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News