2020 May 31 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കാവേരി: മനുഷ്യാവകാശ കമ്മിഷന്റെ നോട്ടിസ്

ന്യൂഡല്‍ഹി: കാവേരി വിഷയത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ഇടപെടുന്നു. കാവേരിയില്‍ നിന്ന് വെള്ളം വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ടാണ് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ തമിഴ്‌നാടിനും കര്‍ണാടകയ്ക്കും നോട്ടീസ് അയച്ചത്. ഇരു സംസ്ഥാനങ്ങളിലും ഉണ്ടായ പ്രതിഷേധങ്ങളില്‍ ജനങ്ങള്‍ക്ക് ലഭ്യമാകേണ്ട പല സ്വാതന്ത്ര്യങ്ങളും നിഷേധിക്കപ്പെട്ടുവെന്നാണ് കമ്മിഷന്റെ കണ്ടെത്തല്‍. ജനങ്ങളുടെ ജീവനും സ്വത്തിനുംവരെ ഭീഷണിയുണ്ടായതായി നോട്ടിസില്‍ പറയുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.