2018 May 09 Wednesday

കാവേരി തീരങ്ങള്‍ പൂക്കുമ്പോള്‍

മുഹമ്മദ് റഈസ് കെ.കെ ആലപ്പുഴ

 

ശഫീഖ് എന്‍.സി ചേലേമ്പ്ര എഴുതിയ കൂര്‍ഗ് യാത്രാ അനുഭവവിവരണം മനോഹരമായി. കൂര്‍ഗിലെ മുളങ്കാടിലൂടെ നമ്മെ കൈപിടിച്ചു നടത്തുന്നതായിരുന്നു എഴുത്ത്.
കാടിന്റെ വന്യവും അനിര്‍വചനീയവുമായ ഗന്ഥം മൂക്കുകളിലേക്കു പ്രവഹിക്കുന്നുണ്ടായിരുന്നു വായിക്കുമ്പോള്‍. കൂര്‍ഗിലെ തന്നെ ചെറു ടിബറ്റന്‍ പതിപ്പിനെ കുറിച്ചുള്ള വിവരണവും പുതിയ അറിവു പകരുന്നതായി. എഴുത്തുകാരനു നന്ദി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.