2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കാലിക്കറ്റ് സര്‍വകലാശാലാ അറിയിപ്പുകള്‍- 11-03-2017

പരീക്ഷ
കാലിക്കറ്റ് സര്‍വ്വകലാശാല ഒന്നാം വര്‍ഷ ബി.ഫാം സപ്ലിമെന്ററി പരീക്ഷ മാര്‍ച്ച് 24 ന് തുടങ്ങും.
പരീക്ഷാ അപേക്ഷ
കാലിക്കറ്റ് സര്‍വ്വകലാശാല അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റര്‍ ബി.എ., ബി.എസ്.സി, ഇന്‍ ആല്‍റ്റര്‍നേറ്റ് പാറ്റേണ്‍, ബി.കോം., ബി.ബി.ഏ., ബി.എം.എം.സി., ബി.സി.എ., ബി.എസ്.ഡബ്ള്‍യൂ., ബി.ടി.എച്ച്.എം., ബി.വി.സി., ബി.എച്ച്.എ., ബി.എ. അഫ്‌സല്‍ ഉലമ (സി.യു.സി.ബി.സി.എസ്.എസ്.) റഗുലര്‍ പരീക്ഷകള്‍ക്ക് മാര്‍ച്ച് 15 മുതല്‍ പിഴകൂടാതെ മാര്‍ച്ച് 31 വരെയും 150 രൂപ പിഴയോടെ ഏപ്രില്‍ 4 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.
പരീക്ഷാ ഫലം
കാലിക്കറ്റ് സര്‍വ്വകലാശാല 2015 നവംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ., ബി.ടി.എച്ച്.എം. (സി.യു.സി.ബി.സി.എസ്.എസ്.) ബി.കോം. ഓണേഴ്‌സ് (സി.സി.എസ്.എസ്.) റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണ്ണയത്തിന് മാര്‍ച്ച് 25 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
കാലിക്കറ്റ് സര്‍വ്വകലാശാല 2016 നവംബറില്‍ നടത്തിയ എട്ടാം സെമസ്റ്റര്‍ ബി.ടെക്. പാര്‍ട് ടൈം ബി. ടെക്ക്. (09 സ്‌കീം) സപ്ലിമെന്ററി പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണ്ണയത്തിന് മാര്‍ച്ച് 25 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
കാലിക്കറ്റ് സര്‍വ്വകലാശാല 2016 ജൂണില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്.സി. ബയോകെമിസ്ട്രി (സി.യു.സി.എസ്.എസ്.) പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണ്ണയത്തിന് മാര്‍ച്ച് 22 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.