2019 May 26 Sunday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

കാലിക്കറ്റ് സര്‍വകലാശാലാ അറയിപ്പുകള്‍- 28-02-2017

ബി.ഫാം സപ്ലിമെന്ററി പരീക്ഷാ കേന്ദ്രം

കാലിക്കറ്റ് സര്‍വകലാശാല രണ്ടാം വര്‍ഷ ബി.ഫാം സപ്ലിമെന്ററി പരീക്ഷ മാര്‍ച്ച് ആറിന് ആരംഭിക്കും. താഴെ കൊടുത്ത കോളേജുകളില്‍ അപേക്ഷിച്ചവര്‍ ബ്രാക്കറ്റില്‍ കാണുന്ന കേന്ദ്രത്തില്‍ പരീക്ഷക്ക് ഹാജരാകണം.
പെരിന്തല്‍മണ്ണ അല്‍ഷിഫ കോളജ് ഓഫ് ഫാര്‍മസി, പുളിക്കല്‍ ജാമിയ സലഫിയ ഫാര്‍മസി കോളജ്, പാലക്കാട് ഗ്രേസ് കോളജ് (പെരിന്തല്‍മണ്ണ അല്‍ഷിഫ കോളജ് ഓഫ് ഫാര്‍മസി), കോഴിക്കോട് മേരിക്കുന്ന് ജെ.ഡി.റ്റി ഇസ്‌ലാം, കോഴിക്കോട് മെഡിക്കല്‍ കോളജ്, മണാശ്ശേരി നാഷണല്‍ കോളജ് ഓഫ് ഫാര്‍മസി (കോഴിക്കോട് മേരിക്കുന്ന് ജെ.ഡി.റ്റി ഇസ്‌ലാം).

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല 2016 ജൂണില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എ ഹിസ്റ്ററി (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയത്തിന് മാര്‍ച്ച് 13 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.