2017 November 11 Saturday
ഇന്നലെയോളമെന്തെന്നറിഞ്ഞീലാ ഇന്നി നാളെയുമെന്തെന്നറിഞ്ഞീലാ ഇന്നിക്കണ്ട തടിക്കു വിനാശവു മിന്ന നേരമെന്നേതുമറിഞ്ഞീലാ.
പൂന്താനം നമ്പൂതിരി

കാലിക്കറ്റ് സര്‍വകലാശാലാ അറിയിപ്പുകള്‍- 10-01-2017

എം.സി.എ
പുനര്‍മൂല്യനിര്‍ണയ ഫലം

അഞ്ചാം സെമസ്റ്റര്‍ എം.സി.എ ഏപ്രില്‍ 2016 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഉത്തരക്കടലാസ് തിരിച്ചറിയാന്‍ ആഗ്രഹിക്കുന്നവര്‍15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.

കോഴ്‌സുകളുടെ
വിവരങ്ങള്‍ സമര്‍പ്പിക്കണം

സര്‍വകലാശാലക്ക് കീഴിലെ കോളജുകളില്‍ 2016-17 അധ്യയന വര്‍ഷത്തില്‍ നടത്തുന്ന വിവിധ ആഡ് ഓണ്‍ കോഴ്‌സ് (സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ, അഡ്വാന്‍സ്ഡ് ഡിപ്ലോമ) പരീക്ഷ ഏപ്രിലില്‍ നടക്കും.
വിദ്യാര്‍ഥികളുടെ പേര് കോഴ്‌സിന്റെ വിശദാംശങ്ങള്‍ തുടങ്ങിയവ ഫെബ്രുവരി 15-നകം സര്‍വകലാശാലയില്‍ സമര്‍പ്പിക്കണം. വിവരങ്ങള്‍ വെബ്‌സൈറ്റില്‍.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.