2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ബിരുദപ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലയുടെ ബിരുദ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഏകജാലകം മെയ് 11 മുതല്‍ നടക്കും. മെയ് 31 വരെ രജിസ്‌ട്രേഷന്‍ നടത്താം. അലോട്‌മെന്റുകള്‍ പൂര്‍ത്തിയാക്കി ജൂലൈ 11ന് ക്ലാസുകള്‍ ആരംഭിക്കുന്ന രീതിയിലാണ് ഇപ്പോള്‍ ക്രമീകരണം നടത്തിയിരിക്കുന്നത്.
പുതിയ സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ് ഇത്തവണ ഏകജാലക രജിസ്‌ട്രേഷനും പ്രവേശന നടപടികളും നടക്കുക.
യൂനിവേഴ്‌സിറ്റിക്കു കീഴിലെ 270 ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളിലും ജൂലൈ 11നുതന്നെ ക്ലാസുകള്‍ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News