2019 June 16 Sunday
കാരുണ്യമില്ലാത്തവന് ദൈവത്തിന്റെ കാരുണ്യവുമില്ല – മുഹമ്മദ് നബി (സ)

കാലിക്കറ്റ് പി.ജി ഏകജാലകം; ഒന്നാം അലോട്ട്‌മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴിലുളള കോളജുകളില്‍ പി.ജി പ്രവേശനം നേടുന്നതിനുളള ഏകജാലക സംവിധാനം വഴിയുളള ആദ്യ അലോട്ട്‌മെന്റ് ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക് പ്രസിദ്ധീകരിക്കും. സര്‍വകലാശാല വെബ്‌സൈറ്റായ www.cuonline.ac.in ല്‍ ഫലം അറിയാം. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ ജനറല്‍ വിഭാഗത്തില്‍ 325 രൂപയും എസ്.സി, എസ്.ടി വിഭാഗത്തിന്റെ 100 രൂപയും 22ന്  വൈകുന്നേരം അഞ്ചുമണിക്കകം അടച്ചു പ്രവേശനം ഉറപ്പുവരുത്തണം. 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.