2018 November 19 Monday
നല്ല സ്വഭാവം ആഴ്ചകൊണ്ടോ മാസം കൊണ്ടോ ഉണ്ടാകുന്നതല്ല. അത് ഓരോ ദിവസവും അല്‍പാല്‍പമായി രൂപപ്പെട്ട് വരുന്നതാണ്.

കാര്‍ഷിക നഴ്‌സറി തുടങ്ങി

പേരാമ്പ്ര: തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 11ാം വാര്‍ഡില്‍ ആരംഭിച്ച കാര്‍ഷിക നഴ്‌സറി പഞ്ചായത്ത് പ്രസിഡന്റ് കെ.എം റീന ഉദ്ഘാടനം ചെയ്തു. ജ്യോതി അധ്യക്ഷയായി. അബ്ദുറഹ്മാന്‍ പുത്തന്‍പുരയില്‍, ഗോപി മരുതോറ, അഖില, ആര്‍. ശ്രുതി, വി.കെ നാരായണന്‍ മാസ്റ്റര്‍, അനീഷ ഷംസാദ്, ബാലന്‍ മാസ്റ്റര്‍, ടി. പുഷ്പ, പത്മനാഭന്‍ സംസാരിച്ചു. പേര, വേപ്പ്, മുരിങ്ങ, കൂവളം, ഒങ്ങ്, കണിക്കൊന്ന, സപ്പോട്ട തുടങ്ങിയവയുടെ 20,000 തൈകളാണ് ഈ വര്‍ഷം ഉല്‍പാദിപ്പിക്കുന്നത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.