2020 April 05 Sunday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

കാത്ത് ലാബ് ടെക്‌നീഷ്യന്‍: കരാര്‍ നിയമനം

 

സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുളള കെ.എച്ച്.ആര്‍.ഡബ്ല്യു.എസില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് കാത്ത് ലാബില്‍ ടെക്‌നീഷ്യന്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു. അപേക്ഷ 15ന് വൈകിട്ട് നാലിനു മുന്‍പ് നേരിട്ടോ തപാല്‍ മുഖേനയോ ലഭ്യമാക്കണം വിലാസം മാനേജിങ് ഡയറക്ടര്‍, കെ.എച്ച്.ആര്‍.ഡബ്ല്യു.എസ്, ജനറല്‍ ഹോസ്പിറ്റല്‍ ക്യാംപസ്, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം. വിശദവിവരങ്ങള്‍ക്ക്: www.khrws.kerala.gov.in.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News