2020 January 25 Saturday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വൃദ്ധന് പരുക്ക്

ഗൂഡല്ലൂര്‍: കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വൃദ്ധന് പരുക്കേറ്റു. ഓവാലി പഞ്ചായത്തിലെ ചൂണ്ടി സ്വദേശി കാളിയപ്പന്‍ (70) ആണ് പരുക്കേറ്റത്. ഇയാളെ ഗൂഡല്ലൂര്‍ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് ഊട്ടി ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വീടിന് സമീപത്ത് നിന്ന് കുടിവെള്ളം ശേഖരിക്കുന്നതിനിടെയാണ് ഇയാളെ കാട്ടുപോത്ത് ആക്രമിച്ചത്. ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഭവം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News