2020 August 15 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കാക്കൂര്‍ അങ്ങാടിയില്‍ റോഡ് തകര്‍ന്നു

ബാലുശ്ശേരി: കാക്കൂര്‍ അങ്ങാടിയില്‍ റോഡ് പൊട്ടിപ്പൊളിഞ്ഞ് മെറ്റലുകള്‍ ചിതറിയിട്ടും അറ്റകുറ്റപ്പണി വൈകുന്നു. മഴ തുടങ്ങുന്നതിന് മുന്‍പ് റോഡിന്റെ അറ്റകുറ്റപ്പണികള്‍ ഇത്തവണ നടത്തിയിട്ടില്ല. തകര്‍ന്ന് റോഡിലെ മെറ്റലുകള്‍ തെറിച്ച് അപകടം വരുത്തുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്.
ഇതിനു തൊട്ടടുത്താണ് കാക്കൂര്‍ എല്‍.പി.സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. രാവിലെയും വൈകിട്ടും അധ്യാപകര്‍ റോഡിലിറങ്ങിയാണ് കുട്ടികളെ അപകടക്കെണിയില്‍ നിന്നു രക്ഷിക്കുന്നത്. റോഡിലെ കുഴി കാരണം ഇരുചക്ര വാഹനങ്ങള്‍ റോഡില്‍ നിന്നിറങ്ങി സഞ്ചരിക്കുന്നത് കാല്‍നട യാത്രക്കാര്‍ക്കും പ്രയാസമാകുന്നുണ്ട്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.