2019 September 22 Sunday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

കശ്മീരിന്റെ രോദനം

ത്വാഹ സുലൈം, കമ്പില്‍

മോദി സര്‍ക്കാര്‍ വന്ന ശേഷം പാകിസ്താന്‍ നിരന്തരമായി ഇന്ത്യന്‍ സൈനിക ക്യാംപുകള്‍ ലക്ഷ്യമാക്കി ഭീകരാക്രമണം നടത്തുകയാണ്. മോദിയുടെ പാകിസ്താന്‍ നയവും കശ്മീരിനോടുളള സമീപനവുമാണ് സ്ഥിതിഗതികള്‍ ഈ നിലയിലെത്തിച്ചത്. തുടര്‍ച്ചയായി ആക്രമണങ്ങള്‍ നേരിടുന്ന കശ്മീരില്‍ അവിടത്തെ സംസ്ഥാന സര്‍ക്കാരിന് എല്ലാ സഹായവും നല്‍കി സമാധാനം പുന സ്ഥാപിക്കുകയാണ് കേന്ദ്രം ചെയ്യേണ്ടത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.