2019 May 23 Thursday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

കശ്മിരില്‍ തോക്കുധാരികള്‍ ബാങ്ക് കൊള്ളടിച്ച് 11 ലക്ഷം കവര്‍ന്നു

ശ്രീനഗര്‍: ജമ്മു കശ്മിരില്‍ തോക്കുധാരികള്‍ ബാങ്ക് കൊള്ളയടിച്ചു. പുല്‍വാമയിലെ രാത്‌നിപോരാ ബ്രാഞ്ചില്‍ നിന്നാണ് പണം കവര്‍ന്നത്. 11 ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടതായി ബാങ്ക് അധികൃതര്‍ അറിയിച്ചു. നാല് പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇവര്‍ക്കായി അന്വേഷണം ആരംഭിച്ചതായി പൊലിസ് അറിയിച്ചു.

കഴിഞ്ഞ അഞ്ച് മാസത്തിനിടെ താഴ്‌വരയില്‍ നടക്കുന്ന നാലാമത്തെ ബാങ്ക് കൊള്ളയാണിത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.