2019 August 21 Wednesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

കവി ബേക്കല്‍ ഉത്സാഹി അന്തരിച്ചു

ന്യൂഡല്‍ഹി: പ്രശസ്ത ഹിന്ദി കവി ബേക്കല്‍ ഉത്സാഹി അന്തരിച്ചു. 88 വയസായിരുന്നു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ഡല്‍ഹി രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ കഴിഞ്ഞ ദിവസമാണ് ഉത്സാഹിയെ പ്രവേശിപ്പിച്ചത്. ഇന്ത്യന്‍ സാഹിത്യത്തിന് അദ്ധേഹം നല്‍കിയ സംഭാവന വലുതാണെന്നും ഇതു തന്റെ സ്വകാര്യ ദുഃഖമാണെന്നും പ്രമുഖ കവി അശോക് ചക്രദാര്‍ അഭിപ്രായപ്പെട്ടു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News