2018 August 15 Wednesday
സ്വാതന്ത്ര്യം തന്നെയമൃതം, സ്വാതന്ത്ര്യം തന്നെ ജീവിതം പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം
 കുമാരനാശാന്‍

കഴക്കൂട്ടം ഗവ. ഐ.ടി.ഐ (വനിത) യില്‍ വിവിധ ഒഴിവുകളില്‍ അപേക്ഷ ക്ഷണിച്ചു

കഴക്കൂട്ടം ഗവ.ഐ.ടി.ഐ (വനിത) യില്‍ വിവിധ ട്രേഡുകളില്‍ താത്കാലിക ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്റ്റെനോഗ്രാഫര്‍ & സെക്രട്ടേറിയല്‍ അസിസ്റ്റന്റ് (ഹിന്ദി, ഒന്ന്), സ്റ്റെനോഗ്രാഫര്‍ & സെക്രട്ടേറിയല്‍ അസിസ്റ്റന്റ് (ഇംഗ്ലീഷ്, രണ്ട്), സെക്രട്ടേറിയല്‍ പ്രാക്ടീസ് (ഇംഗ്ലീഷ്, ഒന്ന്) ഹോസ്പിറ്റല്‍ ഹൗസ്‌കീപ്പിംഗ് (രണ്ട്), ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് (ഒന്ന്), കമ്പ്യൂട്ടര്‍ എയ്ഡഡ് എംബ്രോയ്ഡറി & ഡിസൈനിംഗ് (രണ്ട്), ഫാഷന്‍ ഡിസൈന്‍ & ടെക്‌നോളജി (രണ്ട്), സ്വീയിംഗ് ടെക്‌നോളജി (രണ്ട്), ടെക്‌നിഷ്യന്‍ പവര്‍ ഇലക്‌ട്രോണിക്‌സ് സിസ്റ്റംസ് (ഒന്ന്), എംപ്ലോയബിലിറ്റി സ്‌കില്‍സ് (ഒന്ന്). ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും സഹിതം ആഗസ്റ്റ് മൂന്നിന് രാവിലെ ഒന്‍പതിന് സ്ഥാപനത്തില്‍ ഹാജരാകണം. ഫോണ്‍: 0471 2418317


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.