2019 September 23 Monday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

കളരിപ്പയറ്റ് പഠനശിബിരം സംഘടിപ്പിച്ചു

 

കോഴിക്കോട്: ഒളവണ്ണ സഫയര്‍ സെന്‍ട്രല്‍ സ്‌കൂളില്‍ കളരിപ്പയറ്റ് പഠനശിബിരം സംഘടിപ്പിച്ചു. ചെലവൂരിലെ ചൂരക്കൊടി കളരിസംഘം, ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണു പഠനശിബിരം ഒരുക്കിയത്.
ചടങ്ങ് കളരിപ്പയറ്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എ. മൂസ ഹാജി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ നിസാര്‍ ഒളവണ്ണ അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ പി. സിന്ധു, എ. ഷിയാലി, ദീപ കെ, സുമകുമാരി, ടി. വിജയന്‍ സംസാരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.