2018 September 25 Tuesday
ലോകത്തെ മാറ്റിമറിക്കാന്‍ ഇറങ്ങുന്നവര്‍ ആദ്യം സ്വയം മാറ്റിമറിക്കട്ടെ
സോക്രട്ടീസ്

കലാകാര പെന്‍ഷന്‍ : ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

സാംസ്‌കാരിക വകുപ്പ് മുഖേന കലാകാര പെന്‍ഷന്‍ കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ ആറ് മാസത്തിലൊരിക്കല്‍ (ജനുവരി/ജൂണ്‍) ലൈഫ് സര്‍ട്ടിഫിക്കറ്റ് വകുപ്പില്‍ ഹാജരാക്കണം. ലൈഫ് സര്‍ട്ടിഫിക്കറ്റ് ഇതിനോടകം ഹാജരാക്കാത്ത കലാകാര പെന്‍ഷന്‍ ഗുണഭോക്താക്കള്‍ 2018 ജൂലൈ അഞ്ചിനു മുമ്പ് ഡയറക്ടര്‍, സാംസ്‌കാരിക വകുപ്പധ്യക്ഷ കാര്യാലയം, തൈക്കാട്, തിരുവനന്തപുരം 14 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ നേരിട്ടോ ഹാജരാക്കണം. സമയപരിധിക്കുള്ളില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തവര്‍ക്ക് തുടര്‍ന്ന് കലാകാര പെന്‍ഷന്‍ അനുവദിക്കുകയില്ല.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.