2019 April 26 Friday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

കറിവേപ്പ് വിതരണം മന്ത്രി ഉദ്ഘാടനം ചെയ്യും

ചേര്‍ത്തല: ചേര്‍ത്തല തെക്ക് സര്‍വീസ് സഹകരണബാങ്കിന്റെ ആഭിമുഖ്യത്തില്‍ മുറ്റത്തൊരു കറിവേപ്പ് പദ്ധതിയുടെ വിതരണോദ്ഘാടനം 24ന് രാവിലെ എട്ടിന് ബാങ്ക് അങ്കണത്തില്‍വെച്ച് ധനകാര്യമന്ത്രി ഡോ.ടി.എം തോമസ് ഐസക് ഉദ്ഘാടനം ചെയ്യും.
സി.വി മനോഹരന്‍ അധ്യക്ഷതവഹിക്കും. കെ.പൊന്നപ്പന്‍ മുഖ്യപ്രഭാഷണം നടത്തും. വി.എ സേതുലക്ഷ്മി, ജമീല പുരുഷോത്തമന്‍, പ്രസന്നചന്ദ്രന്‍, ടി.എസ് രഘുവരന്‍ എന്നിവര്‍ സംസാരിക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.