2020 April 07 Tuesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

കര്‍ഫ്യൂവിനെതിരേ പ്രചാരണം: സഊദിയില്‍ അഞ്ച് വര്‍ഷം തടവ്

 

റിയാദ്: കൊവിഡ് വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ കര്‍ഫ്യൂവിനെതിരേ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്നവര്‍ക്ക് അഞ്ചുവര്‍ഷം തടവും 30 ലക്ഷം റിയാല്‍ പിഴയും ചുമത്തുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
വിവരസാങ്കേതിക കുറ്റകൃത്യം തടയല്‍ നിയമം അനുസരിച്ചായിരിക്കും ശിക്ഷ.
അതിനിടെ, കര്‍ഫ്യൂ ലംഘിച്ച് ചുറ്റിക്കറങ്ങിയ സ്വദേശികളും വിദേശികളുമായി നിരവധിപേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരേ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചുവരികയാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.