2018 November 15 Thursday
ഒരു കടമ നിര്‍വഹിച്ചുകഴിഞ്ഞാലുള്ള പ്രതിഫലം മറ്റൊന്ന് നിറവേറ്റാനുള്ള ശക്തിയാണ്.

കരാര്‍ നിയമനം

കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ‘അമൃത്’ നടപ്പിലാക്കുന്ന സംസ്ഥാന മിഷന്‍ മാനേജ്‌മെന്റ് യൂണിറ്റില്‍ അര്‍ബന്‍ പ്ലാനര്‍ തസ്തികയിലേക്ക് (സിറ്റി മിഷന്‍ മാനേജ്‌മെന്റ് യൂണിറ്റിലേക്ക് ജില്ലാതലം) പ്രതിമാസം 55,000 രൂപാ നിരക്കില്‍ കരാറടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒഴിവുകളുടെ എണ്ണം ഒന്ന്. അവസാന തീയതി മാര്‍ച്ച് 17. വിശദവിവരങ്ങള്‍ക്ക് www.smartkeralamission.org


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.