2018 April 16 Monday
ഭാവി നമ്മുടെ ജീവിതത്തിലേക്ക് കടന്നു കയറുമ്പോള്‍ അതിനെ മാറ്റം എന്ന് പറയുന്നു
ആല്‍വിന്‍ ടോഫ്‌ളര്‍

‘കമലിനെതിരേയുള്ള പ്രസ്താവന അപഹാസ്യം’

കോഴിക്കോട്: കമലിനെതിരേ അപഹാസ്യമായ പ്രസ്താവനയാണ് ബി.ജെ.പി നേതാവ് നടത്തിയതെന്ന് ജെ.എസ്.എസ് ജില്ലാ കമ്മിറ്റി.
ആലോചിക്കാതെ പറഞ്ഞതാണെങ്കില്‍ കേരളീയരോടും മറ്റു ഇന്ത്യന്‍ പൗരന്മാരോടും മാപ്പപേക്ഷിക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ഡോ. ശിവരാമന്‍ തണ്ടാശേരി ഉദ്ഘാടനം ചെയ്തു.
പപ്പന്‍ ചേലിയ അധ്യക്ഷായി. സി.പി കുമാരന്‍ സ്വാഗതം പറഞ്ഞു. പ്രതാപന്‍ പേരാമ്പ്ര, സദു, ശ്രീജ, ചന്ദ്രന്‍, ശേഖരന്‍ നമ്പ്യാര്‍, ശ്രീജ സദു സംസാരിച്ചു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.