2020 February 17 Monday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

കബഡി ലോകകപ്പിന് ഇന്ത്യ ആതിഥേയരാവും

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ കബഡി ലോകകപ്പിന് ഇന്ത്യ ആതിഥേയത്വം വഹിക്കും. ഒക്ടോബറിലാണ് ടൂര്‍ണമെന്റ് ആരംഭിക്കുക. 12 രാജ്യങ്ങള്‍ പങ്കെടുക്കും. ഇന്ത്യയെ കൂടാതെ അമേരിക്ക, കാനഡ, ബ്രിട്ടന്‍, ആസ്‌ത്രേലിയ, ഇറാന്‍, പോളണ്ട്, പാകിസ്താന്‍, ബംഗ്ലാദേശ്, കൊറിയ ജപ്പാന്‍, കെനിയ തുടങ്ങിയവയാണ് മറ്റു ടീമുകള്‍.
ലോകകപ്പിന് ശേഷം മത്സരങ്ങളുടെ പ്രചാരം വര്‍ധിക്കുമെന്നും അന്താരാഷ്ട്ര കബഡി ഫെഡറേഷന്‍ സെക്രട്ടറി ജനറല്‍ യോങ് ഹാക് ഹൂന്‍ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.